ഐ.എൻ.എസ്. വിക്രാന്ത് (ആർ.11)
ഐ.എൻ.എസ്. വിക്രാന്ത് (ആർ.11) ഇന്ത്യൻ നേവിയുടെ മജസ്റ്റിക് ക്ലാസ് വിമാനവാഹിനിക്കപ്പലായിരുന്നു. 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധത്തിൽ കിഴക്കൻ പാകിസ്താനുമേൽ നാവിക ഉപരോധമേർപ്പെടുത്തുന്നതിൽ ഈ കപ്പൽ വലിയ പങ്കു വഹിച്ചിരുന്നു.
Read article